കൊടുങ്ങല്ലൂർ: വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റു, കൊടുങ്ങല്ലൂരിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
Kodungallur, Thrissur | Aug 13, 2025
കൊടുങ്ങല്ലൂർ വടക്കെ നടയിലെ നാസ് കളക്ഷൻസ് ഉടമ ലോകമലേശ്വരം പറപ്പുള്ളി ബസാർ കൊല്ലിയിൽ വീട്ടിൽ നിസാറിന്റ ഭാര്യ ജസ്നയാണ്...