ഇരിട്ടി: ആറളത്ത് നിർത്തിയിട്ട ബൈക്ക് തള്ളി കൊണ്ടുപോയി, മടുത്തപ്പോൾ വഴിയിൽ ഉപേക്ഷിച്ചു, യുവാവിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു
Iritty, Kannur | Aug 23, 2025
ഇരിട്ടി ആറളത്ത് അമ്പലക്കണ്ടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിക്കാൻ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയിൽ...