ചാവക്കാട്: 13കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനം, 19കാരന് 38 വർഷം കഠിന തടവ് വിധിച്ച് ചാവക്കാട് കോടതി
Chavakkad, Thrissur | Aug 23, 2025
വെങ്കിടങ്ങ് പാടൂർ ഇടിയഞ്ചിറ വട്ടേക്കാട്ട് വീട്ടിൽ നവീൻ കൃഷ്ണയെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ് ലിഷ...