പീരുമേട്: വീണ്ടും ജീവനെടുത്ത് കാട്ടാന, പെരുവന്താനത്തിന് സമീപം ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം, മകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Peerumade, Idukki | Jul 29, 2025
കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമന് ആണ് മരിച്ചത്. പെരുവന്താനം പഞ്ചായത്തിലെ മതമ്പയിലുള്ള കൊണ്ടോടി...