ഹൊസ്ദുർഗ്: ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും തിരഞ്ഞ അഞ്ചുപേരുടെ മൊബൈൽ ഫോണുകൾ ഹോസ്ദുർഗ് പോലീസ് പിടിച്ചെടുത്തു
Hosdurg, Kasaragod | Aug 31, 2025
ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും തിരഞ്ഞ അഞ്ച് പേരുടെ മൊബൈൽ ഫോണുകൾ വീടുകളടക്കം റൈയ്ഡ് ചെയ്ത്...