മീനച്ചിൽ: പാലാ - പൊൻകുന്നം റൂട്ടിൽ മഞ്ചക്കുഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു
Meenachil, Kottayam | Sep 6, 2025
ഇന്ന് രാവിലെ 10 മണിയോടെ പാലാ- പൊൻകുന്നം റൂട്ടിൽ മഞ്ചക്കുഴി ഭാഗത്ത് വച്ചായിരുന്നു അപകടം. പരുക്കേറ്റ കാഞ്ഞിരപ്പള്ളി...