വെെത്തിരി: റവന്യൂ മന്ത്രിയുടെ പ്രസ്താവനക്കെതിരെ കൽപ്പറ്റയിൽ നിന്ന് മിട്ടായി പാർസൽ അയച്ച് വയനാട് ജില്ല യൂത്ത് ലീഗ് കമ്മിറ്റി
Vythiri, Wayanad | Sep 2, 2025
മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ആപ്പ് വഴി സമാഹരിച്ച തുകയിൽ നിന്ന് ഒരു മിഠായി പോലും വാങ്ങി...