സുൽത്താൻബത്തേരി: പെരിക്കല്ലൂർ സ്വദേശിയെ കർണാടക മദ്യവും സ്ഫോടക വസ്തുക്കളുമായി പോലീസ് പിടികൂടിയതിൽ ദുരൂഹതയെന്ന് കുടുംബം
Sulthanbathery, Wayanad | Aug 23, 2025
പെരിക്കല്ലൂർ വരവൂർ കാനാട്ട് മലയിൽ അഗസ്റ്റിനെ കർണാടക മദ്യവും സ്ഫോടക വസ്തുക്കളുമായി പോലീസ് പിടികൂടിയ സംഭവത്തിൽ ദുരൂഹത...