ചങ്ങനാശ്ശേരി: പള്ളിക്കത്തോട് ഒന്നാംമൈലിൽ കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറി അപകടം, കാറിന് സാരമായ കേടുപാട്
Changanassery, Kottayam | Jul 1, 2025
ഇന്ന് വൈകിട്ട് 4.30ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്നവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിന് സാരമായ...