Public App Logo
Jansamasya
National
Swasthnarisashaktparivar
Delhi
Vandebharatexpress
Didyouknow
Shahdara
New_delhi
South_delhi
Worldenvironmentday
Beattheheat
Beatncds
Stopobesity
Hiv
Aidsawareness
Oralhealth
Mentalhealth
Seasonalflu
Worldimmunizationweek
Healthforall
Sco
Blooddonation
Saynototobacco
Vayvandanacard
Ayushmanbharat
Tbmuktbharat
Pmjay
Jansamasya
Liverhealth

പറവൂർ: സൈബർ അധിക്ഷേപത്തിൽ കെ ജെ ഷൈൻ നൽകിയ പരാതിയിൽ രണ്ടുപേരെ പ്രതിയാക്കി കേസെടുത്ത് എറണാകുളം സൈബർ റൂറൽ പോലീസ്

Paravur, Ernakulam | Sep 19, 2025
സൈബർ അധിക്ഷേപത്തിൽ കെ ജെ ഷൈൻ നൽകിയ പരാതിയിൽ കേസ് എടുത്ത് എറണാകുളം റൂറൽ സൈബർ പോലീസ്. പ്രദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്മൻ, കെ എം ഷാജഹാൻ എന്നിവരെ പ്രതികളാക്കിയാണ് ഇന്ന് ഉച്ചയ്ക്ക് 1.20 ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കൽ,സൈബർ ഇടങ്ങളിൽ അധിക്ഷേപം എന്നിവയും കുറ്റങ്ങളായി പോലീസ് കണ്ടെത്തി. KJഷൈന്റെ പറവൂരിലെ വീട്ടിൽ എത്തി പോലീസ് മൊഴി രേഖപ്പെടുത്തി.

MORE NEWS