ഒറ്റപ്പാലം: മിണ്ടാപ്രാണിയെയും വെറുതെവിട്ടില്ല, വരോട് പശുക്കൾക്ക് നേരെ ലൈംഗികാതിക്രമമെന്ന് സംശയം, അന്വേഷണം തുടങ്ങി
Ottappalam, Palakkad | Aug 16, 2025
ഇന്നലെയാണ് മൂന്നു പശുക്കൾക്ക് നേരെ ആക്രമമുണ്ടായ വിവരം പുറത്തുവരുന്നത് .അയൽവാസിയായ യുവാവാണ് ആക്രമിച്ചത് എന്ന് പരാതി...