അടൂര്‍: വികസന കുതിപ്പിലേക്ക് ചരുവിള നഗർ, ഒരു കോടി രൂപയുടെ വികസനത്തിന് ഭരണാനുമതിയായതായി ഡെപ്യൂട്ടി സ്പീക്കർ
Adoor, Pathanamthitta | Aug 27, 2025
ഏറത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ പട്ടികജാതി വാസകേന്ദ്രമായ ചരുവിള നഗറിന്റെ വികസനത്തിന് ഒരു കോടി രൂപ പദ്ധതിക്ക്...