അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ കണ്ടെയ്നറിൽ കുടുങ്ങി ആലപ്പുഴയിൽ വല നശിച്ചു, ലക്ഷങ്ങളുടെ നഷ്ട്ടം
Ambalappuzha, Alappuzha | Aug 19, 2025
പുനപ്ര തെക്ക് ഇരശ്ശേരിൽ സണ്ണിയുടെ ഉടമസ്ഥതയിലുള്ള ജനതാ ഇൻബോർഡ് വള്ളത്തിൻ്റെ വലയാണ് നശിച്ചത്. മത്സ്യം ഉൾപ്പടെ 25 ലക്ഷം...