പട്ടാമ്പി: ആഹാ ആഹഹഹ, കുമ്പിടിയിൽ എടിഎം കൗണ്ടറിന്റെ വാതിലിൽ ഊഞ്ഞാലാടി യുവാവ്, തുടർന്ന് കല്ലെറിഞ്ഞ് ആഘോഷം തീർത്ത് യുവാവ് മടങ്ങി.
Pattambi, Palakkad | Sep 6, 2025
ആനക്കരയിൽ എടിഎം കൗണ്ടറിന് നേരെ കല്ലേറ്. ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം. ആനക്കര കുമ്പിടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ...