ചിറ്റൂർ: പുഴയിൽ പൊലിഞ്ഞു ജീവൻ, ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ് വേയിൽ അകപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Chittur, Palakkad | Aug 9, 2025
ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ് വേയിൽ ഓവിനുള്ളിൽ അകപ്പെട്ട കോയമ്പത്തൂർ സ്വദേശികളിൽ ഒരാൾ മരിച്ചു. ശ്രീഗൗതം ആണ് മരിച്ചത്....