ആലുവ: ആലുവ പമ്പ് ജംഗ്ഷനിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനിലോറി ഓട്ടോറിക്ഷയിലും സ്കൂട്ടറുകളിലും ഇടിച്ച് അപകടം ഉണ്ടായി
Aluva, Ernakulam | Sep 1, 2025
ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനിലോറി ഓട്ടോറിക്ഷകളിലും മൂന്ന് സ്കൂട്ടറിലും ഇടിച്ച് അപകടം ഉണ്ടാക്കി....