ദേവികുളം: ഇടമലക്കുടിയിൽ അഞ്ചു വയസുകാരൻ പനി ബാധിച്ച് മരിച്ചു, ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്
Devikulam, Idukki | Aug 24, 2025
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അഞ്ചുവയസ്സുകാരനായ കാര്‍ത്തികിന് പനി തുടങ്ങിയത്. പനി കൂടിയതോടെ ശക്തമായ വിറയല്‍ അനുഭവപ്പെട്ടു....