കുന്നത്തുനാട്: ആഡംബരക്കാറിൽ കഞ്ചാവ് കടത്ത്;കൂവപ്പടി പാപ്പൻ പടിയിൽ വച്ച് 2 പശ്ചിമബംഗാൾ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു
Kunnathunad, Ernakulam | Sep 10, 2025
ആഡംബര കാറിൽ വീണ്ടും കഞ്ചാവ് കടത്ത്. രണ്ട് ഇതര സംസ്ഥാനക്കാർ പെരുമ്പാവൂരിൽ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി...