കാർത്തികപ്പള്ളി: കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി തട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ
Karthikappally, Alappuzha | Aug 21, 2025
തമിഴ്നാട് സ്വദേശിയായ മാരിയപ്പൻ എന്ന സതീഷ് 43 നെയാണ് ചെന്നൈയിൽ നിന്ന് പ്രത്യേക അന്വഷണ സംഘം പിടി കൂടിയത്. കായംകുളം Dysp...