മീനച്ചിൽ: പാലാ മുണ്ടാങ്കലിൽ വിദ്യാർത്ഥിനിയടക്കം മൂന്നു പേർ മരിച്ച വാഹനാപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
Meenachil, Kottayam | Aug 12, 2025
ഇന്ന് വൈകിട്ട് 3 മണിയോടെയാണ് ദൃശ്യങ്ങൾ പുറത്തായത്. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ്...