ചിറ്റൂർ: നടുക്കം മാറാതെ നാട്, യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു, കൊഴിഞ്ഞാമ്പാറയിലാണ് സംഭവം, പ്രതി പിടിയിൽ
Chittur, Palakkad | Aug 20, 2025
പാലക്കാട് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി...