തിരൂര്‍: ലക്ഷദ്വീപിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി താനൂരിലെ മൽസ്യ തൊഴിലാളികളാണ് രക്ഷകരായത്.
ലക്ഷദ്വീപിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി താനൂരിലെ മൽസ്യ തൊഴിലാളികളാണ് രക്ഷകരായത്. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്ന് NAJIYA എന്ന ബോട്ടിൽ കഴിഞ്ഞ 8 ന് മത്സ്യബന്ധനത്തിനായി പോയ 4 മൽസ്യ തൊഴിലാളികളെയാണ് ഒരാഴ്ചക്ക് ശേഷം ആഴക്കടലിൽ നിന്ന് കണ്ടെത്തിയത്.താനൂരിലെ മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്.