കൊടുങ്ങല്ലൂർ: ശക്തമായ തിരമാലയിൽപ്പെട്ട മത്സ്യബന്ധന വള്ളം തലകീഴായി മറിഞ്ഞു, കടലിലേക്ക് തെറിച്ച അഴീക്കോട് സ്വദേശികളെ രക്ഷപ്പെടുത്തി
Kodungallur, Thrissur | Aug 19, 2025
അഴീക്കോട് നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ ജീലാനി എന്ന മൂടുവെട്ടി വള്ളമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്....