കാഞ്ഞിരപ്പള്ളി: മുണ്ടക്കയം പുഞ്ചവയലിൽ കുടുംബ വഴക്ക്, മരുമകന്റെ വെട്ടേറ്റ് അമ്മായി അമ്മക്കും മകൾക്കും ഗുരുതര പരിക്ക്
Kanjirappally, Kottayam | Sep 7, 2025
ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. ചെറുതോട്ടിൽ ബീന നന്ദൻ, മകൾ സൗമ്യ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയിലും...