തിരുവനന്തപുരം: ഉള്ളൂർക്കോണത്ത് മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛൻ, ചോരയിൽ കുളിച്ചു കിടക്കുന്നുവെന്ന് അമ്മയോട് പറഞ്ഞതും പ്രതി
Thiruvananthapuram, Thiruvananthapuram | Sep 7, 2025
കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. 35 വയസുള്ള ഉല്ലാസാണ് കൊല്ലപ്പെട്ടത്. അമ്മ ഉഷയാണ്...