പാലക്കാട്: യാത്രക്കാരുടെ ക്യാമറയിൽ കുടുങ്ങി, ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർക്കെതിരെ പരാതി
Palakkad, Palakkad | Aug 18, 2025
ബസ് ഓടിക്കുമ്പോൾ ഫോണിൽ സംസാരിച്ചു: ചിറ്റൂർ ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി; ദൃശ്യം പകർത്തി യാത്രക്കാർ ...