വർക്കല: വർക്കലയിൽ ഓവർടേക്കിനിടെ ബസ് സ്കൂട്ടറിലിടിച്ച് വയോധികന് ദാരുണാന്ത്യം, ബസ് ഡ്രൈവർ കസ്റ്റഡിയിൽ
Varkala, Thiruvananthapuram | Aug 5, 2025
തിരുവനന്തപുരം വർക്കലയിൽ റെയിൽവേ സ്റ്റേഷന് സമീപം വാഹനാപകടം. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരനായ വൃദ്ധൻ മരിച്ചു. കുരയ്ക്കണ്ണി...