ചാവക്കാട്: ആചാരം ലംഘിച്ച് ബിഗ് ബോസ് താരത്തിന്റെ റീൽസ് ഷൂട്ടിങ്, ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ നാളെ പുണ്യാഹം
Chavakkad, Thrissur | Aug 25, 2025
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ആചാരവിരുദ്ധമായി അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് നാളെ...