കാർത്തികപ്പള്ളി: എയിംസ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം ഹരിപ്പാട് ' കേന്ദ്ര മന്ത്രിയ്ക്ക് രമേശ് ചെന്നിത്തല MLA കത്തയച്ചു .
എയിംസ് തുടങ്ങാൻ അനുയോജ്യമായ സ്ഥലം ആലപ്പുഴ ജില്ലയാണെന്നും സ്ഥലം ലഭിച്ചാൽ ജില്ലയിൽ എയിംസ് തുടങ്ങുമെന്ന മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്ഥാനവനയെ തുടർന്നാണ് കത്തയച്ചത്.