ഇടുക്കി: 'സർക്കാർ ലക്ഷ്യം വൻ പണപ്പിരിവ്', ഭൂനിയമ ഭേദഗതിക്കെതിരെ ഡീൻ കുര്യാക്കോസ് MP കട്ടപ്പനയിൽ രംഗത്ത്
Idukki, Idukki | Aug 27, 2025
സര്‍ക്കാരിന്റെ എല്ലാ അനുമതിയും വാങ്ങി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കു മേല്‍ തട്ടുകളിലായി കൂടുതല്‍ ഫീസ് ഏര്‍പ്പെടുത്തിയാണ്...