അമ്പലപ്പുഴ: അമ്പലപ്പുഴ ഐശര്യ ആഡിറ്റോറിയത്തിൽ തോട്ടപ്പള്ളി ഫെസ്റ്റിൻ്റെ ഭാഗമായി നടത്തിയ സെമിനാർ പി പി ചിത്തിരഞ്ജൻ MLA ഉദ്ഘാടനം ചെയ്തു
നമ്മുടെ കടൽ മാറുന്ന നയം മാറുന്ന ജീവിതം എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ആഭ്യന്തര ഉപയോഗത്തിൽ 12 ശതമാനം മത്സ്യം മാത്രമാണ് നാം ഉപയോഗിക്കുന്നതെന്നും MLA പറഞ്ഞു.