കൊടുങ്ങല്ലൂർ: കയ്യിൽ ഹാഷിഷ് ഓയിലും കള്ളനോട്ടും, ചന്തപ്പുരയിൽ നിന്നും സ്റ്റേഷൻ റൗഡിയെ കൊടുങ്ങല്ലൂർ പൊലീസ് പിടികൂടി
Kodungallur, Thrissur | Aug 8, 2025
കുന്നംകുളം സ്റ്റേഷൻ റൗഡിയായ കേച്ചേരി പറപ്പൂപറമ്പിൽ വീട്ടിൽ ദയാലിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി...