മഞ്ചേശ്വരം: ഉപ്പളയിൽ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന 26 കാരിയെ കയറി പിടിച്ചതായി പരാതി
Manjeswaram, Kasaragod | Sep 8, 2025
ഉപ്പളയിൽ ജോലി കഴിഞ്ഞ് താമരത്തേക്ക് നടന്നു പോവുകയായിരുന്ന 26കാരിയെ കയറി പിടിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്തു...