വെെത്തിരി: കൽപ്പറ്റ നഗരത്തിലെ ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച സംഭവത്തിലെ പ്രതികളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Vythiri, Wayanad | Sep 3, 2025
പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. വിരൽ അടയാള വിദഗ്ധർ സ്ഥാപനത്തിലെത്തി വിരലടയാളം ശേഖരിച്ചു. കൽപ്പറ്റ ചുങ്കം...