കണയന്നൂർ: നാലര വയസുകാരിക്ക് പീഡനം, പ്രതിയെ പിടികൂടി കൈകാര്യം ചെയ്ത് പോലീസിന് നൽകി നാട്ടുകാർ, സംഭവം മരടിൽ
Kanayannur, Ernakulam | Aug 18, 2025
മരടിൽ നാലരവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 53 വയസുകാരനെ നാട്ടുകാർ പിടകൂടി കൈകാര്യം ചെയ്ത ശേഷം പോലീസിൽ ഏൽപ്പിച്ചു. മരട്...