തൃശൂർ: അരമണി കിലുക്കി, കുടവയർ കുലുക്കി മടവിട്ടിറങ്ങിയ പുലിക്കൂട്ടം തൃശൂർ സ്വരാജ് റൗണ്ട് ചുറ്റിയടിച്ചു, ആർപുവിളിച്ച് ജനക്കൂട്ടം
Thrissur, Thrissur | Sep 8, 2025
താളമേള അകമ്പടിയോടെ ഒമ്പത് പുലിമടകളിൽ നിന്നായി 459 പുലികളാണ് മേളത്തിനൊത്ത് ചുവടുവെച്ച് ആടിത്തിമിർത്തത്:പുലിക്കൂട്ടം...