നെയ്യാറ്റിൻക്കര: വിഴിഞ്ഞം സെന്റ് മേരിസ് എച്ച്.എസ്.എസിൽ സംഘടിപ്പിച്ച വിജയോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
Neyyattinkara, Thiruvananthapuram | Jun 20, 2025
വിഴിഞ്ഞം സെന്റ് മേരിസ് എച്ച് എസ് എസിൽ വിജയോത്സവം സംഘടിപ്പിച്ചു. തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി ശിവൻ കുട്ടി...