ചാവക്കാട്: 21 ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങൾ പങ്കെടുത്തു, കാണികൾക്ക് തിരുവോണ വിരുന്നായി തൃപ്രയാർ ജലോത്സവം
Chavakkad, Thrissur | Sep 5, 2025
ജലോത്സവം ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ.രാജനും, ജലോത്സവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് സിസി...