ദേവികുളം: മൂന്നാർ പള്ളിവാസലിലെ റിസോർട്ടിൽ മോഷണം നടത്തി മുങ്ങിയ പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു
Devikulam, Idukki | Sep 1, 2025
രാജസ്ഥാന് കോട്ട ജില്ലയില്‍ വിജയ നഗറില്‍ അജയ് രവീന്ദ്രനാണ് പിടിയിലായത്. പള്ളിവാസല്‍ മൂലക്കടയിലുളള റിസോര്‍ട്ടില്‍...