ഹൊസ്ദുർഗ്: ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് 16 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഏഴു പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു
ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് 16കാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെ ഏഴുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. പടന്ന സ്വദേശിയും പടന്നക്കാട് താമസക്കാരനുമായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈനുദ്ദീൻ, റെയിൽവേ ഉദ്യോഗസ്ഥനും ഫുട്ബോൾ കോച്ചുമായ ചിത്രരാജ്, പടന്നക്കാട്ട് റംസാൻ കൊടക്കാട് ചൂരിക്കോട് സ്വദേശി സുകേഷ് എന്നിവർ ഉൾപ്പെടെ ഏഴ് പേരാണ് പിടിയിലായത്.റയിസ്,അബ്ദുൽ റഹ്മാൻ ഹാജി,അഫ്സൽഎന്നിവരാണ്പിടിയിലായ