കോഴിക്കോട്: കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽ പെട്ടു, ഒരാളെ രക്ഷിച്ചു, തിരച്ചിൽ തുടരുന്നു
Kozhikode, Kozhikode | Sep 5, 2025
കൊടുവള്ളി: മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളി താമസക്കാരായ പൊന്നാനി സ്വദേശികളായ രണ്ടു കുട്ടികളാണ് ഒഴുക്കിൽ പെട്ടത്. ...