തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ വരവറിയിച്ചു വിളംബരജാഥ:കനകക്കുന്ന് പാലസിന് മുന്നിൽ VK പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്തു
Thiruvananthapuram, Thiruvananthapuram | Sep 2, 2025
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം വിളംബരജാഥയ്ക്ക് ലഭിച്ചത് വൻ വരവേൽപ്പ്. ...