മുകുന്ദപുരം: 'കേന്ദ്ര സർക്കാർ നടപടി നിരാശാജനകം', ഇരിങ്ങാലക്കുട രൂപതയുടെ കീഴിലെ പള്ളികളിൽ കേന്ദ്ര സർക്കാരിനെതിരെ ഇടയ ലേഖനം
Mukundapuram, Thrissur | Aug 3, 2025
മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളികളിൽ കേന്ദ്ര സർക്കാറിനെതിരെ...