തിരുവനന്തപുരം: വീട്ടിൽ നിന്നും ക്ഷേത്രത്തിൽ നിന്നുമായി ലക്ഷങ്ങളുടെ സ്വർണം കവർന്നു, പ്രതിയെ പിടികൂടി വട്ടിയൂർക്കാവ് പോലീസ്
Thiruvananthapuram, Thiruvananthapuram | Aug 10, 2025
വട്ടിയൂർക്കാവ് ഇലിപ്പോട് കൂത്ത് റോഡ് ഭാഗത്തെ വീട്ടിൽ നിന്നും എട്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും...