കണ്ണൂർ: പിണറായി സർക്കാർ പാവപ്പെട്ടവരുടെ ജീവിതം ദുഷ്കരമാക്കിയെന്ന് സിഎംപി ജനറൽ സെക്രട്ടറി CP ജോൺ ഇ പി സ്മാരക മന്ദിരത്തിൽ പറഞ്ഞു.
Kannur, Kannur | Sep 9, 2025
സി എം പി ബ്രാഞ്ച് സെക്രട്ടറിമാരുടെ രാഷ്ട്രീയ ശില്പശാല കണ്ണൂർ ഇ പി സ്മാരക മന്ദിരത്തിൽ നടന്നു. ചൊവ്വാഴ്ച്ച പകൽ 11 മുതൽ...