സുൽത്താൻബത്തേരി: ദേശീയപാതയിൽ മീനങ്ങാടി കൃഷ്ണഗിരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു, മരണം രണ്ടായി
Sulthanbathery, Wayanad | Sep 6, 2025
ബൈക്കുകളും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് രണ്ടുപേർ മരിച്ചത്. പള്ളിക്കുന്ന് എചോം കിഴക്കേ പുരക്കൽ അഭിജിത്താണ്...