കോഴിക്കോട്: ബീച്ചിലെത്തിയ കുട്ടിയെ കാറിൽ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു, മോഷണക്കേസിലെ പ്രതിയായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ
Kozhikode, Kozhikode | Sep 12, 2025
കോഴിക്കോട്: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ നഗരത്തിൽ വച്ച് പോക്‌സോ കേസിൽ അറസ്റ്റ്ചെയ്തു. മലപ്പുറം ജില്ലയിലെ...