കുന്നംകുളം: നിരത്തിൽ വീണ്ടും കണ്ണീർ, കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം, രോഗിയും കാർ യാത്രികയും മരിച്ചു
Kunnamkulam, Thrissur | Aug 10, 2025
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ, കാർ യാത്രികയായ കൂനമ്മൂച്ചി കുത്തൂർ വീട്ടിൽ പുഷ്പ എന്നിവയാണ്...