കോഴിക്കോട്: വലിയപറമ്പിൽ കാറിന്റെ ടയർപൊട്ടി നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിച്ച് യുവാവും സഹോദരിയും റോഡിലേക്ക് തെറിച്ചുവീണു
Kozhikode, Kozhikode | Sep 7, 2025
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ വലിയ പറമ്പിലാണ് ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യുവാവിന്റെ...