കോട്ടയം: കേരള ലോയേഴ്സ് കോൺഗ്രസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു
വന്യമൃഗ സുരക്ഷയും തെരുവുനായ ശല്യവും അടക്കമുള്ള ഇനകീയ വിഷയങ്ങളിൽ കേരള കോൺഗ്രസ് എമ്മിന്റെ അഭിഭാഷകർ നിയമ പോരാട്ടവുമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു.